ഓപ്പറേഷൻ സിന്ദൂർ; 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി; ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ 24 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. മെയ് 10 വരെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ...








