പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും സൈന്യത്തെക്കുറിച്ചും തെറ്റായ പ്രചാരണം;ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം;നീരീക്ഷണത്തിന് മന്ത്രിതല സംഘം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രസംഘം. ഇന്ത്യാവിരുദ്ധ പ്രചരണങ്ങളും ആക്രമണം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളും നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ...