പഞ്ചാരയേ ഇല്ല….. ഇന്ത്യയിലെ 50 വര്‍ഷങ്ങള്‍; റിഫൈന്‍ഡ് ഷുഗറില്ലാത്ത റെസിപ്പി അവതരിപ്പിച്ച് സെറലാക്ക്
കൊച്ചി: ഇന്ത്യയില്‍ അന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതോടൊപ്പം റിഫൈന്‍ഡ് ഷുഗറില്ലാത്ത റെസിപ്പി അവതരിപ്പിച്ച് നെസ്ലെയുടെ ധാന്യാധിഷ്ഠിത കോപ്ലിമെന്ററി ഫുഡ് ആയ സെറലാക്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെറലാക്കില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ ...