നിങ്ങളൊരു സ്ത്രീയാണോ? വീട്ടിൽ പെണ്ണുങ്ങളുണ്ടോ? എങ്കിൽ അറിഞ്ഞോളൂ,പ്രധാനമായും എടുത്തിരിക്കേണ്ട 5 വാക്‌സിനുകൾ
സ്ത്രീകളില്ലാത്ത ലോകം ഒന്ന് ആലോചിച്ച് നോക്കൂ...എന്തൊരു ബോറായിരിക്കും. വർഷങ്ങൾക്കുള്ളിൽ തന്നെ ഈ ലോകത്ത് നിന്ന് മനുഷ്യകുലം നാമാവശേഷമാകും. ലോകത്തിന്റെ നിലനിൽപ്പിന് തന്നെ സ്ത്രീകൾ അത്യാവശ്യം ആയതിനാൽ സ്ത്രീജനങ്ങളുടെ ...