രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്
രണ്ട് മണിക്കൂറിനുള്ളിൽ സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം സ്ഥിരീകരിക്കാനുള്ള കിറ്റ് വികസിപ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാർ. നിലവിൽ നാനൂറ് പേരിൽ പരീക്ഷിച്ച ടെസ്റ്റ് നൂറുശതമാനം കൃത്യത ...