ചാവേർ നല്ല ചിത്രം, ഡീഗ്രേഡിങ്ങിന് പിന്നിൽ സ്‌ക്രീനിൽ സ്വന്തം വൈകൃതം കാണുന്നവർ -ഷിബു ബേബി ജോൺ
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാവേർ എന്ന സിനിമക്ക് അഭിനന്ദനവുമായി മുൻമന്ത്രിയും ആർ.എസ്.പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോൺ. വളരെ മികച്ച ചലച്ചിത്രമാണ് ചാവേർ എന്ന് ...