സഭാ തർക്കം ; സെമിത്തേരി പൂട്ടിയിട്ട് ഓർത്തഡോക്സ് വിഭാഗം ; പ്രതിഷേധവുമായി യാക്കോബായ വിഭാഗം
പാലക്കാട് : ഇരുസഭകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം സിമിത്തേരി പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായി. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. ഞായറാഴ്ച വിശ്വാസികൾ പ്രാർത്ഥനയ്ക്കുശേഷം സെമിത്തേരിയിൽ ...