പൊറോട്ടയ്ക്കാപ്പം ചമ്മന്തി വേണമെന്ന് യുവാവ് ;തരില്ലെന്ന് ഹോട്ടലുടമ; മർദ്ദനം
പൊറോട്ടയ്‌ക്കൊപ്പം ചമ്മന്തി ആവശ്യപ്പെട്ടതിന് ഹോട്ടൽ ഉടമ മർദ്ദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു. കൊട്ടാരക്കര തലച്ചിറ സ്വദേശി ...