ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വീണ്ടും നിയമസഭ കൂടുന്ന ദിവസം എംഎല്‍എ
തിരുവനന്തപുരം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ച് നിയമ സഭാ സെക്രട്ടറിയേറ്റ്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച ...