ചന്ദ്രന് പിന്നാലെ ഇന്ത്യ ശുക്രനിലേക്ക്; 1236 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി
ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യത്തിന്റെ തുടർവിജയത്തിനു ശേഷം ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഒരുങ്ങി ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള പദ്ധതി കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 1236 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. ...