2000 കിലോ പൂക്കൾകൊണ്ട് അലങ്കരിച്ച് സ്വാഗതമരുളി കേദാർനാഥ് ക്ഷേത്രം ; ആറുമാസത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രം തുറന്നതോടെ ചാർധാം യാത്രയ്ക്ക് ആരംഭമായി
ഡെറാഡൂൺ : ആറുമാസത്തെ ഇടവേളയ്ക്കുശേഷം കേദാർനാഥ് ക്ഷേത്രം വീണ്ടും തുറന്നു. വെള്ളിയാഴ്ച രാവിലെ 7 നായിരുന്നു ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നു നൽകിയത്. ക്ഷേത്രം വീണ്ടും തുറക്കുന്നതിന്റെ ...