‘പെരുമാള്‍ മുരുഗനെ വായിച്ച കൊച്ചി ബിനാലെക്കാര്‍ ഷാര്‍ളി എബ്ദോ വിവാദകാര്‍ട്ടൂണ്‍ വരയ്ക്കാത്തതെന്ത്…?’-വി. റെജികുമാര്‍
ചുമ്മാ ഒരു വെല്ലുവിളി: 'ധൈര്യമുണ്ടോ നമ്മുടെ മാധ്യമങ്ങള്‍ക്ക് നബി തിരുമേനിയുടെ ആ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍?' വിവാദ കാര്‍ട്ടൂണ്‍ എന്നു പറയുന്നതല്ലാതെ ഇന്നാട്ടില്‍ ആരും അതു കണ്ടിട്ടില്ല. ...