ഛത്തിസ്‌ഗഡിൽ 3 കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ കാലപുരിക്കയച്ച് സുരക്ഷാ സേന. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ദന്തേവാഡ (ഛത്തീസ്ഗഡ്) : ഛത്തിസ്‌ഗഡിലെ ദന്തെവാഡ ജില്ലയിൽ ദന്തേവാഡ-സുക്മ അതിർത്തി പ്രദേശത്ത് സുരക്ഷാ സേനയുമായി നടന്ന കനത്ത ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടതായി പോലീസ് ഞായറാഴ്ച ...