ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം ; ജനാധിപത്യം അപകടത്തിലെന്ന് ബിഷപ്പ് പാംപ്ലാനി
തിരുവനന്തപുരം : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ...