ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ അഴിമതിയ്ക്ക് പ്രാധാന്യം നൽകി ; ജനക്ഷേമപദ്ധതികൾ നടപ്പിലാക്കിയില്ല ;പ്രധാനമന്ത്രി
റായ്പൂർ :ഛത്തീസ്ഗഢിൽ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാർ അഴിമതിയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സംസ്ഥാനത്തെ ജനങ്ങൾക്ക് ഇനി കോൺഗ്രസിനെ ആവശ്യമില്ലെന്നും അദ്ദേഹം ...