ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും
'എന്റെ ജീവിതമൊക്കെ ഭാവിയിൽ സിനിമയാക്കപ്പെടും'; കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പാകിസ്താനി പോലീസ് ഉദ്യോഗസ്ഥനായ ചൗധരി അസ്ലം ഖാൻ തന്റെ ഭാര്യയോട് പറഞ്ഞിരുന്ന വാക്കുകളാണിത്. അത്രയേറെ നിഗൂഡതകൾ ...








