ചെക്ക് ക്ലിയറൻസിന് ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട; നിർണായ തീരുമാനവുമായി ആർബിഐ
ന്യൂഡൽഹി: ചെക്ക് ക്ലിയറൻസ് ഇനി അതിവേഗത്തിൽ. ക്ലിയറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആർബിഐ ( റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എംപിസിസിയുടെ യോഗത്തിലാണ് ...