വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി എഴുതരുതെന്ന് കരുതിയതാണ്, പക്ഷേ; കുറിപ്പുമായി ഷെഫ് പിള്ള
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ചവർക്കായി തങ്ങളാൽ കഴിയുന്ന സഹായങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത് ദുരന്ത മേഖലയിൽ ദിവസങ്ങളായി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ...