കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകില്ലെന്ന് ചീഫ് സെക്രട്ടറി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കോടതിയെ നാണം കെടുത്തുന്ന നടപടിയെന്നും വിമര്‍ശനം
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയുടെ തിരക്കിലായതിനാല്‍ കോടതിയില്‍ ഹാജരാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയെ നാണം കെടുത്തുന്ന നടപടിയാണിതെന്നും ...