ചെൽസിയെ അഞ്ച് ഗോളുകൾക്ക് മുക്കി ആഴ്സനൽ; പീരങ്കിപ്പട പ്രീമിയർ ലീഗിന്റെ തലപ്പത്ത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് തകർപ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസിയെ മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട തകർത്തെറിഞ്ഞത്. നാലാം മിനിറ്റിൽ ലീഡെടുത്ത ആഴ്സനലിന്റെ ബാക്കി നാല് ...