സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ ബാഗുമായി വന്നു, പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം ; രാസായുധ ആക്രമണമെന്ന് സംശയം
ലണ്ടൻ : ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ രാസായുധ ആക്രമണമെന്ന് സംശയം. സംശയാസ്പദമായ ഒരു സ്ത്രീ ബാഗുമായി ആളുകളെ സമീപിക്കുകയും തുടർന്ന് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു എന്നാണ് ...