ചെനാബ് പാലവും ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേ റെയിൽ പാലമായ അഞ്ജി പാലവും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസിനും ഫ്ലാഗ് ഓഫ്
ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ ആർച്ച് പാലമായ ചെനാബ് റെയിൽ പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ...