ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങൾ ഇല്ല ; ഒരു ആശുപത്രിയിലും ഇയാൾ ചികിത്സ തേടിയിട്ടില്ലെന്ന് പോലീസ്
എറണാകുളം : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ ...