അപകടമായി കാണാനാകില്ല; കുടുംബത്തിന് വേണ്ടി മാത്രം ഭരിക്കുന്ന മുഖ്യമന്ത്രി ഉത്തരം പറയണം; ചെന്നൈ എയർ ഷോയ്ക്കിടെയുള്ള മരണത്തിൽ ആഞ്ഞടിച്ചു ബിജെപി
ചെന്നൈ: ഞായറാഴ്ച ചെന്നൈ എയർ ഷോയ്ക്കിടെ മറീന ബീച്ചിലെത്തിയ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. ...