അച്ഛനെയും മകനെയും കാറിൽ വലിച്ചിഴച്ച സംഭവം ; പരാതിക്കാരനായ മകൻ കൊലക്കേസിൽ അറസ്റ്റിൽ
എറണാകുളം : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമായ വാർത്തയായിരുന്നു എറണാകുളത്ത് അച്ഛനെയും മകനെയും കാറിൽ വലിച്ചിഴച്ചതായുള്ള സംഭവം. റോഡിൽ നിന്നും ചെളിവെള്ളം തെറിപ്പിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാർ ...