ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരം ; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജയായ 9 വയസ്സുകാരി ചെസ്സ് ഒളിമ്പ്യാഡിലേക്ക്
ലണ്ടൻ : ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഒരു 9 വയസ്സുകാരി പെൺകുട്ടി. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം ...