ബുള്ളറ്റിന് മേൽ ബാലറ്റ്; കമ്യൂണിസ്റ്റ് ഭീകരർ വിഹരിച്ചയിടങ്ങളിൽ 120 പോളിംഗ് ബൂത്ത്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം
റായ്പൂർ: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം ജനാധിപത്യത്തിന്റെ സൗന്ദര്യം എല്ലാരീതിയിലും അനുഭവിക്കാൻ ഒരുങ്ങി ചത്തീസ്ഗഢിലെ ബസ്തർ നിവാസികൾ. കമ്യൂണിസ്റ്റ് ബാധിത മേഖലയായ ഛത്തീസ്ഗഢിലെ ബസ്തറിലെ 120 ...