ചിക്കൻ നെക്ക് ഇനി ട്രിപ്പിൾ സ്‌ട്രോങ്: അതിർത്തിയിൽ മൂന്ന് സൈനിക ഗാരിസണുകൾ കൂടി സ്ഥാപിച്ച് ഇന്ത്യൻ സൈന്യം…
ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ സിലഗുരി ഇടനാഴി കൂടുതൽ സുരക്ഷിതമാകികി ഇന്ത്യൻ സൈന്യം. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബാമുനി,കിഷൻഗഞ്ച്,ചോപ്ര എന്നിവടങ്ങളിൽ പൂർണമായും പ്രവർത്തന ക്ഷമമായ മൂന്ന് പുതിയ സൈനിക ...








