ഇവയ്ക്കിനി വില കുറയുമെന്ന പ്രതീക്ഷയേ വേണ്ട; മലയാളികള്‍ ബുദ്ധിമുട്ടിലാവും
കോട്ടയം: ക്രിസ്മസ് വിപണിയില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കുത്തനെ കൂടും. കോഴിയും താറാവും പന്നിയുമെല്ലാം ഉള്‍പ്പെടുന്ന മാംസവിപണി ഇതിനോടകം തന്നെ തമിഴ്നാട് കൈയടക്കി കഴിഞ്ഞു. ഇതോടെ, കേരളത്തിലെ ഫാമുകള്‍ ...