ഒരു റീൽ മുഴുവൻ കാണാൻ പോലും ക്ഷമയില്ലാതെ അടുത്തതിലേക്ക് നീങ്ങുന്നുവോ?; പ്രശ്‌നമാണെന്ന് പഠനം
സോഷ്യൽമീഡിയ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ജീവിതത്തിലെ എല്ലാ സുഖദു:ഖങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നു. നിരവധി വീഡിയോ കൺന്റുകളാണ് ദിനംപ്രതി നമ്മുടെ കൺമുൻപിലേക്ക് പല പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്നത്. അത് ...