Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒരു റീൽ മുഴുവൻ കാണാൻ പോലും ക്ഷമയില്ലാതെ അടുത്തതിലേക്ക് നീങ്ങുന്നുവോ?; പ്രശ്‌നമാണെന്ന് പഠനം

by Brave India Desk
Aug 21, 2024, 10:32 pm IST
in India, Technology
Share on Facebook
Tweet
WhatsAppTelegram

സോഷ്യൽമീഡിയ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ജീവിതത്തിലെ എല്ലാ സുഖദു:ഖങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നു. നിരവധി വീഡിയോ കൺന്റുകളാണ് ദിനംപ്രതി നമ്മുടെ കൺമുൻപിലേക്ക് പല പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്നത്. അത് കൊണ്ട് തന്നെ ഇന്ന് വെറുതെ ഇരുന്നാലും ക്ലാസ്‌റൂമിലായാലും ജോലി സ്ഥലത്തായാലും റീലുകൾ കാണുന്നതാണ് ആളുകളുടെ ഹോബി. ഇൻസ്റ്റഗ്രാം റീൽസും ഷോട്‌സും ഇങ്ങനെ തുടർച്ചയായി കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ.

വിരസത മാറ്റാനായി വീഡിയോകൾ തുടർച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. യുണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യന്റെ ശ്രദ്ധയും വിരസതയും തമ്മിൽ ബന്ധമുണ്ടത്രേ. ഒരാൾ വളരെ പെട്ടെന്ന് ഒരു വീഡിയോയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിൽ ശ്രദ്ധ കുറയുകയും കൂടുതൽ തൃപ്തികരമായ ഉള്ളടക്കങ്ങൾ പരതുകയും ചെയ്യുന്നു.1200 പേരെയാണ് പഠന വിധേയമാക്കിയത്. ദൈർഘ്യം കുറഞ്ഞ വീഡിയോകൾ പൂർത്തിയാക്കാതെ അടുത്ത റീലിലേക്ക് പോകുന്നവരിൽ വിരസത അനുഭവപ്പെടുന്നത് കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

Stories you may like

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്.ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വ്യത്യസ്ത സോഷ്യൽ മീഡിയ ഉപയോഗ രീതികളും ഏകാന്തതയും മാനസിക ക്ലേശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി 18 നും 34 നും ഇടയിൽ പ്രായമുള്ള 288 വ്യക്തികളിൽ ഒരു സർവേ നടത്തി. മൂന്ന് തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗം പഠനമാണ് ഇതിലൂടെ പരിശോധിച്ചത്.

മറ്റ് ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കം മാത്രം നോക്കുന്ന വ്യക്തികൾ,സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുമെങ്കിലും മറ്റ് ഉപയോക്താക്കളുമായി ഇടപഴകാത്തതുമായ വ്യക്തികൾ, സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും മറ്റ് ഉപയോക്താക്കളുമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തികൾ എന്നിങ്ങനെയാണഅ വേർതിരിച്ചത്. ആദ്യത്തെ വിഭാഗത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയുണ്ടാകുമെന്ന് പഠനം കണ്ടെത്തി.

Tags: REELSSHORTChickmangaluru MAIN
Share20
Tweet
SendShare

Latest stories from this section

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies