ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ഞുമ്മേൽ ബോയ്സ് സംവിധായകൻ ചിദംബരം ; ആദ്യചിത്രം ‘പുഷ്പ’ ടീമിനൊപ്പം
മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണം വാരിപ്പടമായ മഞ്ഞുമ്മേൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരം ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 'പുഷ്പ' ടീമിനൊപ്പം ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിച്ചാണ് ...