കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവില്ല ; അടുത്ത തിരഞ്ഞെടുപ്പിലും താൻ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനം തൽക്കാലത്തേക്ക് മറ്റാരും മോഹിക്കേണ്ട എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. നിലവിൽ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു ഒഴിവും ഇല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ...