ഉറക്കാൻ കിടത്തിയിട്ട് ഉറങ്ങിയില്ല; 14 മാസം പ്രായമുള്ള കുഞ്ഞിന്റെ കൈ ആയ കടിച്ചു പറിച്ചു; അറസ്റ്റ്
ഉറക്കാൻ കിടത്തിയ കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ ആയ കടിച്ച് പരിക്കേൽപ്പിച്ചു. സിംഗപ്പൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണ്. കുഞ്ഞിനെ നോക്കുന്നതിന് ...








