Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

by Brave India Desk
Apr 12, 2026, 10:11 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഹോർമുസിൽ നാവിക ഉപരോധം നടത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും എന്ന് ഐആർജിസി കമാൻഡർ മുന്നറിയിപ്പ് നൽകി.

“അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ തുനിഞ്ഞാൽ അവർക്ക് ഒരിക്കലും തിരിച്ചുകയറാൻ കഴിയില്ല. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും ആ കടലിടുക്കിനെ ശത്രുക്കൾക്കുള്ള ശ്മശാനമാക്കി മാറ്റും,” എന്ന് ഐആർജിസി നാവികസേനാ മേധാവി പ്രസ്താവിച്ചു. ​”ട്രംപ് തീക്കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഞങ്ങളുടെ വീടിൻ്റെ വാതിലാണ്. അവിടെ ആര് വരണം പോകണം എന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കും,” എന്ന് ഇറാൻ വിദേശകാര്യ വക്താവും പ്രതികരിച്ചു.

Stories you may like

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

Tags: usairanStrait of HormuzIRGC
ShareTweetSendShare

Latest stories from this section

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

Latest News

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology