13 വയസ്സുകാരന് ക്രൂരമർദ്ദനം ; പിതാവ് നാസറുദീന്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ
കൊല്ലം : കടയ്ക്കലില്‍ 13 വയസ്സുള്ള മകനെ പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയെ മർദിക്കുന്നത് കണ്ട് സഹിക്കാനാവാതെ അമ്മ നൽകിയ പരാതിയിൽ പിതാവ് കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് ...