നാണം കെട്ട് കേരളം; കുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ രണ്ട് വർഷം കൊണ്ട് 33 ശതമാനം വർദ്ധന, യുപിയുടെ നില എത്രയോ ഭേദമെന്ന് കണക്കുകൾ
ഡൽഹി: കുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതായി കണക്കുകൾ. നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ കേരളത്തിന് ഏറെ അപമാനകരമാണ്. കേരളത്തില്‍ 2017- 2019 കാലഘട്ടത്തിൽ കുട്ടികള്‍ക്കെതിരായ ...