സ്വാതന്ത്ര്യത്തിനായി ഇന്ത്യ ദാഹിച്ചിരുന്നകാലം; ബ്രിട്ടീഷ് പട്ടാളവാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര കോരിയിട്ട രത്തനെന്ന ബാലൻ
ഇന്ത്യൻ വ്യവസായ ലോകത്തിലെ അതികായനായ രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.യുഗാന്ത്യമാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്. ടാറ്റഗ്രൂപ്പ് രത്തനൊപ്പവും ശേഷവും എന്ന് ഇനി ആളുകൾ വിലയിരുത്തും. അത്രയ്ക്കുണ്ട്, ടാറ്റഗ്രൂപ്പെന്ന കുടുംബ വ്യവസായത്തെ അന്താരാഷ്ട്ര ...