‘കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി’; റോബര്‍ട്ട് റെഡ്ഫീല്‍ഡ്
വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി ...