Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News International

‘കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി’; റോബര്‍ട്ട് റെഡ്ഫീല്‍ഡ്

by Brave India Desk
Jun 5, 2021, 07:31 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വെളിപ്പെടുത്തി.

മാര്‍ച്ച്‌ മാസമാണ് ഈ വിവരം താന്‍ ആദ്യമായി സി.എന്‍.എന്നില്‍ പറഞ്ഞതെന്നും
രാഷ്ടീയക്കാരില്‍ നിന്നും ഭീഷണി പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും, ഒരിക്കല്‍ പോലും സഹ ശാസ്ത്രഞ്ജരില്‍ നിന്നും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലയെന്നും , റോബര്‍ട്ട് പറഞ്ഞു .

Stories you may like

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബി 7 സ്ഥിരീകരിച്ചെന്ന വാർത്ത തെറ്റെന്ന് ആരോഗ്യവകുപ്പ്; മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയതായി സർക്കാർ

ലാബ്-ലീക്ക് സിദ്ധാന്തത്തെ പിന്തുണച്ച് യുഎസ്; അമേരിക്കയിലെ ഉയർന്ന മരണനിരക്കിൽനിന്നു ശ്രദ്ധ തിരിക്കാനായി മഹാമാരിയെ രാഷ്ട്രീയവൽക്കരിക്കുന്നു, കോവിഡിന്റെ പേരിൽ ഗൂഢാലോചനയെന്ന് ചൈന

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വധഭീഷണിയെക്കുറിച്ച്‌ പരാമര്‍ശിച്ചത്

തന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡന്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . തൊണ്ണൂറ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബൈഡന്‍ സമിതിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട് .

കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് മുന്‍പ് 2019 ല്‍ നവംബറില്‍ തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നതായി യു.എസ് ഇന്റലിജന്‍സിന്റെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു .

മുന്‍ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ കമ്യൂണിസ്‌റ് ചൈന വൈറസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത് , വൈറസിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെയാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ട്രംപിന്റെ നിലപാട് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വസിക്കുന്നത് .

Tags: China lab leak theorycorona virus
Share1TweetSendShare

Discussion about this post


Latest stories from this section

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

Next Post

തീവ്രവാദം തടയുന്നതിനായി കേന്ദ്ര നിര്‍ദേശ പ്രകാരം കൗണ്ടർ ഇന്‍റലിജൻസ് സെൽ രൂപീകരിക്കാനൊരുങ്ങി സംസ്ഥാനം

Latest News

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies