ചൈനയിൽ കർത്താവിനും മറിയത്തിനും വിലക്ക്; പകരം പുതിയ ദെെവങ്ങൾ:തീരുമാനവുമായി കമ്യൂണിസ്റ്റ് പാർട്ടി
ബീജിംഗ്: ചൈനയിലെ പള്ളികളിൽ ക്രിസ്തീയ ദൈവങ്ങളെ വിലക്കി ഭരണകൂടം. പള്ളികളിലെ യേശുവിന്റെയും മാതാവ് മറിയത്തിന്റെയും, പ്രതിമകളും ചിത്രങ്ങളും എടുത്തുമാറ്റി പകരം ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോയുടെയും ഇപ്പോഴത്തെ ...