ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച ഇന്ത്യയിലേക്ക് ; എസ് ജയശങ്കറും അജിത് ഡോവലുമായി നിർണായക കൂടിക്കാഴ്ച
ന്യൂഡൽഹി : ചൈനീസ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ വാങ് യി രണ്ട് ...