200ലേറെ വർഷങ്ങൾ ജീവിച്ചിരുന്ന മനുഷ്യൻ! ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ലി ചിങ്-യുൺ ; ആ ദീർഘായുസ്സിന്റെ രഹസ്യം ഇതാണ്
ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മനുഷ്യനായി കണക്കാക്കപ്പെടുന്നത് ചൈനീസ് ഔഷധ വിദഗ്ദ്ധനും, ആയോധന കലാകാരനും, തന്ത്രപരമായ ഉപദേഷ്ടാവുമായ ലി ചിങ്-യുൺ ആണെന്നാണ് പറയപ്പെടുന്നത്. 1933-ൽ മരിക്കുമ്പോൾ ...








