ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ചൈനീസ് ദേശീയവാദികൾ; സിപിഎമ്മിന്റെ മാവോ സെതൂങ് സ്തുതിയിൽ വിമർശനവുമായി സോഷ്യൽമീഡിയ
ചൈനയിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകിയായ മാവോ സേതുങ്ങിന്റെ 130-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് സ്തുതി പാടിയ സിപിഎമ്മിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ വ്യാപകമാകുന്നു. 'മഹാനായ വിപ്ലവകാരിയായ മാവോയെ ...








