വല്യ പരിഷ്‌കാരികളാണത്രേ….ചൈനീസുകാർ ഈ പാവകളെ ഉപയോഗിച്ചത് എന്തിനെന്നറിയുമ്പോൾ മൂക്കത്ത് വിരൽ വച്ച് പോകുന്നത് സ്വാഭാവികം….
ആധുനികലോകം ഏറെ വളർന്നുകഴിഞ്ഞു. ശാസ്ത്രപരമായും സാങ്കേതികപരമായും സാംസ്‌കാരികപരമായും വലിയ വളർച്ചയാണ് ലോകം ഇന്ന് കൈവരിച്ചിരിക്കുന്നത്. ചട്ടക്കൂടുകളെയെല്ലാം വലിച്ചെറിഞ്ഞാണ് പല നേട്ടങ്ങളും ലോകം നേടിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം ...