18 ഉപഗ്രഹങ്ങളുമായി കുതിച്ച ചൈനീസ് റോക്കറ്റ് പപ്പടം പൊടിയുന്നത് പോലെ തകർന്നു; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തലവേദന,ആശങ്ക; മിണ്ടാട്ടംമുട്ടി രാജ്യം
ബീജിംഗ്;ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാർച്ച് 6 എ ദൗത്യം പരാജയം. ലോ എർത്ത് ഓർബിറ്റിൽവച്ച് റോക്കറ്റ് തകർന്ന് തരിപ്പണമായി. 18 ഉപഗ്രഹങ്ങളെ വഹിച്ച് പോയ റോക്കറ്റിന്റെ ...