സ്റ്റാർ വാർസ് മോഡൽ യുദ്ധക്കപ്പൽ നിർമ്മിക്കാൻ നീക്കവുമായി ചൈന: റിപ്പോർട്ട്
ബെയ്ജിംഗ് : സ്റ്റാർ വാഴ്‌സ് മോഡലിൽ യുദ്ധക്കപ്പൽ നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പരമ്പരാഗത നാവികസേന കപ്പലുകൾക്ക് വെല്ലുവിളിയായി ഒരു യുദ്ധക്കപ്പലിന്റെ ബ്ലൂപ്രിന്റ് ചൈനീസ് നാവിക ...