‘തണുപ്പ് സഹിക്കാനാകുന്നില്ല‘; ലഡാക്ക് അതിർത്തിയിൽ നിന്നും കൂട്ടത്തോടെ സേനയെ പിൻവലിച്ച് ചൈന, ഉരുക്ക് പോലെ ഉറച്ച് ഇന്ത്യ
ഡൽഹി: കിഴക്കൻ ലഡാക്കിൽ അതിശൈത്യം തുടരുന്നു. ഈ സാഹചര്യത്തിൽ, തണുപ്പ് സഹിക്കാനാവാത്തതിനാൽ മേഖലയിൽ നിന്നും കൂട്ടത്തോടെ സൈന്യത്തെ പിൻവലിക്കുകയാണ് ചൈന. മേഖലയിൽ നിന്നും 90 ശതമാനം സൈനികരെയും ...