Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

‘തണുപ്പ് സഹിക്കാനാകുന്നില്ല‘; ലഡാക്ക് അതിർത്തിയിൽ നിന്നും കൂട്ടത്തോടെ സേനയെ പിൻവലിച്ച് ചൈന, ഉരുക്ക് പോലെ ഉറച്ച് ഇന്ത്യ

by Brave India Desk
Jun 6, 2021, 12:47 pm IST
in Defence
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: കിഴക്കൻ ലഡാക്കിൽ അതിശൈത്യം തുടരുന്നു. ഈ സാഹചര്യത്തിൽ, തണുപ്പ് സഹിക്കാനാവാത്തതിനാൽ മേഖലയിൽ നിന്നും കൂട്ടത്തോടെ സൈന്യത്തെ പിൻവലിക്കുകയാണ് ചൈന. മേഖലയിൽ നിന്നും 90 ശതമാനം സൈനികരെയും ചൈന പിൻവലിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുമായി സംഘർഷം ആരംഭിച്ചതിന് ശേഷം കിഴക്കൻ ലഡാക്കിൽ ചൈന അഞ്ച് ലക്ഷം സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഉയർന്ന പ്രദേശങ്ങളിലെ തണുപ്പും മറ്റ് പ്രയാസങ്ങളും നേരിടാനുള്ള ശേഷി ചൈനീസ് സൈനികർക്ക് കുറവാണ്. ഈ സാഹചര്യത്തിൽ ഒരുവർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന സൈനികരെ പിൻവലിച്ച് പകരം സൈനികരെ മേഖലയിൽ വിന്യസിച്ചേക്കും.

Stories you may like

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

പാംഗോംഗ് തടാക മേഖലക്ക് സമീപത്തെ സംഘർഷ മേഖലകളിൽ നിലവിൽ ചൈന സൈനികരെ റൊട്ടേറ്റ് ചെയ്യുകയാണ്. എന്നാൽ ഇത് ഫലപ്രദമാകുന്നില്ലെന്നും സൈനികർ അതിവേഗം രോഗങ്ങൾക്ക് അടിപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ സൈനികരെ അപേക്ഷിച്ച് ചൈനീസ് സൈനികർക്ക് ഉയർന്ന മേഖലകളിൽ പ്രവർത്തിക്കാനുള്ള ശേഷി കുറവാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ സൈനികർക്ക് ഉയർന്ന മേഖലകളിലും പർവ്വത മേഖലകളിലും കാർഗിൽ പോലെയുള്ള പരുക്കൻ പ്രദേശങ്ങളിലും പരിശീലനം ലഭിക്കാറുണ്ട്. ഐടിബിപി സൈനികർ രണ്ട് വർഷത്തിലധികമായി കിഴക്കൻ ലഡാക്ക് മേഖലകളിൽ പൂർണ്ണ ആരോഗ്യവാന്മാരായി അതിർത്തി രക്ഷ തുടരുകയാണ്.

Tags: Indian ForcesChinese Soldiers affected by extreme coldEastern Ladakh
Share72
Tweet
SendShare

Latest stories from this section

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies