സഹകരണത്തിന്റെ നവോന്മേഷം; അതിർത്തിയിൽ ദീപാവലി മധുരം കൈമാറി ഇന്ത്യയും ചൈനയും
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദെംചോക്ക്,ഡെപ്‌സാങ് മേഖലകളിൽ നിന്നുള്ള സൈനികപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും. മേഖലയിൽ പട്രോളിംഗ് പുനരാരംഭിച്ച പട്ടാളക്കാർ മധുരപലഹാരങ്ങൾ ...